അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍; അനുമതി നല്‍കി അമേരിക്ക 

 അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍; അനുമതി നല്‍കി അമേരിക്ക 

അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള തീരുമാനത്തിന്, അന്തിമ അനുമതി നല്‍കി അമേരിക്ക. ഫൈസര്‍ വാക്‌സീനാകും കുട്ടികള്‍ക്ക് നല്‍കുക. സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്‌സിനേഷന് വഴിയൊരുങ്ങുന്നത്.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്‌സീന്‍ നല്‍കുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയില്‍ ഉള്ളത്.

 

 

 

Related News