കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം

ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം.54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്സ്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങള്‍. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങള്‍ പങ്കെടുക്കും.
മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാകും ടൂര്‍ണമെന്റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.