പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
യു ട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ശിവനാരായണൻ (12)ആണ് മരിച്ചത്. തീ ഉപയോഗിച്ച് മുടിവെട്ടുന്നത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. യു ട്യൂബ് ദൃശ്യങ്ങള്‍ നോക്കി മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.Read More