പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
ലോകത്ത് വളരെ വേഗം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ് മിനിമലിസം. പേരു സൂചിപ്പിക്കുന്നത് പോലെ ലളിതമായ ജീവിത രീതിയാണിത്. മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തിരക്കുപിടിക്കുന്ന, ആഡംബരത്തിനു പിന്നാലെ പായുന്ന, അതിനായി എന്തും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ദിശാമാറ്റമായി ഇതിനെ വിലയിരുത്താം. നമുക്ക് ആവശ്യമുള്ള വസ്തുക്കളെ മാത്രം ചേർത്തുനിർത്തുന്നതാണ് മിനിമലിസത്തിന്റെ രീതി. മിതത്വത്തിലൂടെ സംതൃപ്തി കണ്ടെത്തുന്ന ഈ രീതി കൂടുതല്‍ സന്തോഷവും സമാധാനവും അനുഭവിക്കാൻ പ്രാപ്താരാക്കും എന്നാണ് വക്താക്കൾ വാദിക്കുന്നത്. ജീവിതം മിനിമലിസ്റ്റിക് ആക്കുമ്പോഴുള്ള ഗുണങ്ങൾ ഇതാ. ∙ […]Read More