Tags : rain

Kerala

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക് സാധ്യതയുള്ളതിനാൽ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്.രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്Read More

Kerala

കനത്ത മഴ ; പെരിയാറിലെ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

കനത്ത മഴയെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.Read More

Kerala

വിദ‍്യാഭ‍്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കനത്ത മഴയെ തുടർന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ‍്യാ​പി​ച്ചു. കൊല്ലം ജില്ലയി ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.കേ​ര​ള, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇ​ന്നു ന​ട​ത്താ​നി​രു​ന്നു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.Read More

Kerala

കേരളത്തിൽ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.Read More