കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര
പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എ കെ ശശിന്ദ്രൻ. പാർട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടത്.പിന്നീട് പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ ഫോൺ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ അച്ഛനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല.സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.Read More