പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണി വർഗീസിന്റ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസിങ്ങ് തിയതി പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേരളത്തിലെ തിയേറ്ററുകളിൽ സെക്കൻഡ്ഷോയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. ഇപ്പോൾ സെക്കൻഡ്ഷോ പുനരാരംഭിച്ച സാഹചര്യത്തിലാണ് പുതുക്കിയ റിലീസ് തിയതി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആജഗജാന്തരത്തില്‍ ആന്റണി വര്‍ഗ്ഗീസ്, അര്ജ്ജുന് അശോകന്, […]Read More