Tags : lockdown

Kerala

സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: മൂന്നാം ഓണമായ ഇന്ന് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല.അതേസമയം സംസ്ഥാനത്ത് ടി പി ആര്‍ ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. പൊതു ഇടങ്ങളിലെയും മാര്‍ക്കറ്റുകളിലെയും തിരക്ക് ഒഴിവാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.    Read More

Kerala

സ്വാതന്ത്ര്യ ദിനം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: ഇന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍ ഒഴിവാക്കി.സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതു ഗതാഗതത്തിനും അനുമതിയുണ്ടെങ്കിലും ഇന്ന് മദ്യശാലകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  Read More

India

തമിഴ്‌നാട്ടില്‍ മറ്റന്നാള്‍ മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.   കൊറോണ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര […]Read More