Tags : kerala bank

Business

സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി കൈവരിക്കാനൊരുങ്ങി കേരള ബാങ്ക്

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല എന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പങ്കാളിത്തം വഹിക്കുന്ന ബാങ്കെന്നും പരാമർശിക്കപ്പെടുന്നത് ഇന്ന് കേരളബാങ്കിനെ കുറിച്ചാണ്. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന പേരിലാണ് കേരള ബാങ്ക് ഇന്ന് അടയാളപ്പെട്ടിരിക്കുന്നത്. 1916ൽ പ്രവർത്തനം ആരംഭിച്ച മലയാളമണ്ണിലെ ആദ്യ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ട്രിവാൻഡ്രം സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കാണ് കേരളം ബാങ്കിന്റെ അടിത്തറ. 1956ൽ കേരളം രൂപീകൃതമായപ്പോൾ ഇത് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ആയി മാറി. അടിസ്ഥാന മൂലധനമായി 42.90 […]Read More