കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.Read More
Tags : gold
കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി.അതെ സമയം കഴിഞ്ഞ ദിവസം 35,440 ആയിരുന്നു പവന്റെ വില .ബുധനാഴ്ച പവന് 240 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നു വീണ്ടും വിലയിടിഞ്ഞത്.Read More
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.Read More
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,560 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4445ല്‍ എത്തി.കഴിഞ്ഞ രണ്ടു ദിവസം സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. 280 രൂപയാണ് പവന് വിലയില്‍ കൂടിയത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. Read More
സ്വര്‍ണ വില കുറഞ്ഞു . ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെ ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4,135 രൂപയും പവന് 33,080 രൂപയുമായി. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്.Read More
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞു ഒരു പവന് സ്വര്‍ണത്തിന്റെ വില 33 ,360 ആയി .30 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4170 ആയി .കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട് .Read More
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 120 രൂപകൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ ഔണ്‍സിന് 1,735 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണവില. യുഎസ് ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.Read More
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു .ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. Read More
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 33,160 രൂപയായി. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4145 രൂപയായി. അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറയാൻ കാരണമായി.Read More