പാനൂര്‍ കൊലപാതകം: കളക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎ /ബിഎസ്സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.Read More