Tags : Election cpim

Politics TOK

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 11 വനിതകൾ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 85 സ്ഥാനാർഥികളിൽ 83പേരുടെ പേരാണ് പ്രഖ്യാപിച്ചത്. 74 പേർ പാർട്ടി സ്ഥാനാർഥികളും 9 പേർ പാർട്ടി സ്വതന്ത്രരുമാണ്. 2 സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഎം സ്ഥാനാർഥി പട്ടിക   തിരുവനന്തപുരം പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത് കാട്ടാക്കട – ഐ.ബി.സതീഷ് നേമം – വി.ശിവൻകുട്ടി കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ വർക്കല – […]Read More