വിവാഹസമയത്ത്‌ പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ്‌ മെഹ്നാസ്‌ അറസ്‌റ്റിൽ

 വിവാഹസമയത്ത്‌ പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ്‌ മെഹ്നാസ്‌ അറസ്‌റ്റിൽ

മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ഭര്‍ത്താവ് മെഹ്‌നാസിനെതിരെ പോക്‌സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.

വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‌നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.മാര്‍ച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related News