വിദ‍്യാഭ‍്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

 വിദ‍്യാഭ‍്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കനത്ത മഴയെ തുടർന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ‍്യാ​പി​ച്ചു.

കൊല്ലം ജില്ലയി ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.കേ​ര​ള, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇ​ന്നു ന​ട​ത്താ​നി​രു​ന്നു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.

Related News