സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും

 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ.യൂണിഫോം നിര്‍ബന്ധമല്ല.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിര്‍ദ്ദേശം. ക്ലാസ്സില്‍ വരുന്ന കുട്ടികളുടെ ഹാജര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

 

Related News