നിപ വൈറസ് ഉറവിടം കണ്ടെത്താന്‍ വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധിക്കും

 നിപ വൈറസ് ഉറവിടം കണ്ടെത്താന്‍ വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധിക്കും

കോഴിക്കോട്: നിപ വൈറസ് ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്ബിള്‍ ശേഖരിക്കാനായി മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥര്‍ ചാത്തമം​ഗലം പാഴൂരിലെത്തിയിട്ടുണ്ട്. സ്രവം സ്വീകരിച്ച്‌ ഭോപ്പാലിലെ ലാബിൽ അയച്ച് പരിശോധിക്കാനാണ് തീരുമാനം.

 

രണ്ട് മാസം മുൻമ്പ് ചത്ത ആടിന്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃ​ഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ബേബി വ്യക്തമാക്കി.

 

Related News