സ്വര്‍ണവില കുതിച്ചുയരുന്നു

സ്വലേ

Aug 24, 2019 Sat 05:41 PM

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. സ്വര്‍ണവില പവന് 28,320 ആയി.  . ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില.

  • HASH TAGS