മുതിർന്ന കോൺഗ്രസ്‌ നേതാവ് പി ചിദംബരം അറസ്റ്റിൽ

സ്വലേ

Aug 22, 2019 Thu 05:09 AM

മുതിർന്ന കോൺഗ്രസ്‌ നേതാവ് പി ചിദംബരം സിബിഐ കസ്റ്റഡിയിൽ. ഐഎൻഎക്‌സ് മീഡിയ കേസിലാണ് ചിദംബരം പൊലീസ് കസ്റ്റഡിയിലായത്.ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഇരുപതംഗ സിബിഐ സംഘമാണ്   ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്.

  • HASH TAGS
  • #ചിദംബരം