കണ്ണൂര്‍ ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട്

സ്വ ലേ

Aug 14, 2019 Wed 07:08 PM

തിരുവനന്തപുരം: മഴ ശക്തമായതോടെ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ നേരത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്കിയിരുന്നത്.


  • HASH TAGS
  • #Heavy rain