ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

സ്വലേ

Aug 13, 2019 Tue 05:06 PM

 കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് 7.30 ന് കളമശ്ശേരിയിൽ.

  • HASH TAGS
  • ##singer
  • #Biju narayanan wife