സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

സ്വലേ

Aug 08, 2019 Thu 04:06 AM

തിരുവനന്തപുരം: സംസ്ഥാത്ത് മഴ കനക്കുന്നു.കനത്ത മഴയെ തുടർന്ന് വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.  

  • HASH TAGS
  • #mazha