ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ

സ്വലേ

Aug 06, 2019 Tue 12:19 AM

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന് സസ്പെൻഷൻ. 


സർവേ ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

  • HASH TAGS
  • #journalist
  • #Sreeram ias
  • #Basheer