സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകള്‍

സ്വന്തം ലേഖകന്‍

Aug 02, 2019 Fri 09:25 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ അപേക്ഷ ക്ഷണിച്ചു.  എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് (സെക്ടര്‍ സ്പെഷലിസ്റ്റ്)-11, എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് (സ്ട്രക്ചറിങ്)-4, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കാപിറ്റല്‍ പ്ലാനിങ്)-1,എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ്-10, ക്രെഡിറ്റ് അനലിസ്റ്റ്-50 എന്നിങ്ങനെയായി ആകെ 76 ഒഴിവുകളാണുള്ളത്.കൂടുതൽ വിവരങ്ങൾക്കായി  www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.


  • HASH TAGS
  • #sbi