സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉടൻ ഉണ്ടാകില്ല : കെഎസ്ഇബി

സ്വലേ

Aug 01, 2019 Thu 09:28 PM

തിരുവനന്തപുരം:  സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉടൻ   ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. തുലാവർഷം കൂടി വിലയിരുത്തിയ ശേഷമാകും  ലോഡ് ഷെഡിങിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. 


കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.

  • HASH TAGS
  • #വൈദ്യുതി നിയന്ത്രണം