ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച

സ്വ ലേ

Jul 18, 2019 Thu 07:30 PM

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്താൻ തീരുമാനമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്നാണ് വിക്ഷേപണം.


ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍,വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കാരണം വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു

  • HASH TAGS
  • #ചന്ദ്രയാൻ 2