സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

Jul 18, 2019 Thu 04:59 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം,ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

  • HASH TAGS
  • #idukki
  • #rain
  • #Malappuram