പ്രവാസികാര്യ സെക്രട്ടറിയായി വികാസ്​ സ്വരൂപിനെ നിയമിച്ചു

സ്വ ലേ

Jul 12, 2019 Fri 11:41 PM

ന്യൂഡല്‍ഹി: നയതന്ത്രഞ്​ജന്‍ വികാസ്​ സ്വരൂപിനെ പ്രവാസികാര്യ സെക്രട്ടറിയായി നിയമിച്ചു.വികാസ്​ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറാണ്​. ആഗസ്​റ്റ്​ ഒന്നിന്​ വികാസ്​ ചുമതലയേല്‍ക്കുമെന്ന്​ മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

 


  • HASH TAGS
  • #പ്രവാസികാര്യ സെക്രട്ടറി