സെമി ഉറപ്പിച്ചു ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 06:30 PM

സെമി ഉറപ്പിച്ചു ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യ ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കത്തിലാണ‌്. പോയിന്റ‌് പട്ടികയിൽ രണ്ടാമതുള്ള ഇന്ത്യക്ക‌് സെമിയിൽ ഇംഗ്ലണ്ടായിരിക്കും എതിരാളികൾ. ശ്രീലങ്കയെ തോൽപ്പിക്കുകയും മറ്റൊരു മത്സരത്തിൽ ഓസ‌്ട്രേലിയ ദക്ഷിണാഫ്രിക്കയോട‌് തോൽക്കുകയും ചെയ‌്താലാണ‌് ഇന്ത്യക്ക‌് ഒന്നാംസ്ഥാനം കിട്ടുക.

ഇന്ത്യ–- രോഹിത‌് ശർമ, ലോകേ‌ഷ‌് രാഹുൽ, വിരാട‌് കോഹ‌്‌ലി, ഋഷഭ‌് പന്ത‌്, മഹേന്ദ്ര സിങ‌് ധോണി, കേദാർ ജാദവ‌്/ ദിനേശ‌് കാർത്തിക‌്, ഹാർദിക‌് പാണ്ഡ്യ, ഭുവനേശ്വർ കുമാർ/ മുഹമ്മദ‌് ഷമി, കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ, ജസ‌്പ്രീത‌് ബുമ്ര.


ശ്രീലങ്ക–- ദിമുത‌് കരുണരത‌്നെ, കുശാൽ പെരേര, അവിഷ‌്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ‌്, ഏഞ്ചലോ മാത്യൂസ‌്, ലാഹിരു തിരിമണ്ണെ, ധനഞ‌്ജയ ഡി സിൽവ, ഇസുറു ഉദാന, ലസിത‌് മലിംഗ, കസുൻ രജിത, വാൻഡെർസെ.


  • HASH TAGS
  • #sports
  • #india
  • #CRICKET
  • #srilanka