സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ

സ്വലേ

Oct 07, 2020 Wed 02:42 PM

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. പറവത്തെ സെറ്റിൽ വെച്ചാണ് സംഭവം. 'കള' എന്ന പുതിയ സിനിമക്ക് വേണ്ടി സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പരിക്കേറ്റിരുന്നു. ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിശോധനയിൽ താരത്തിന് ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.കള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരിക്കെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർനന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 


സംവിധായകനായ രോഹിത് ബി എസ് അഡ