സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി

സ്വലേ

Oct 06, 2020 Tue 08:23 PM

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിനെതിരായ പ്രതിരോധം ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണക്കുകള്‍ നോക്കിയാല്‍ കേരളം ഇതുവരെ സ്വീകരിച്ച നടപടികളും ജാഗ്രതയും വെറുത