സ്വർണ വില കൂടി : പവന് 37,480 രൂപ

സ്വലേ

Oct 06, 2020 Tue 11:51 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 360 രൂപകൂടി 37,480 ലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില.

  • HASH TAGS
  • #Gold