സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍

സ്വലേ

Oct 05, 2020 Mon 07:01 PM

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്പോട്ടുകളാണുള്ളത്.

  • HASH TAGS
  • #kerala
  • #new
  • #Covid
  • #hotspot