ഡി. കെ. ശിവകുമാറിൻ്റെ വീടും ഓഫീസുമടക്കം 14 ഇടങ്ങളില്‍ റെയ്ഡ്

സ്വലേ

Oct 05, 2020 Mon 11:58 AM

ന്യൂഡല്‍ഹി: കര്‍ണാടക പിസിസി  അധ്യക്ഷന്‍ ഡി. കെ. ശിവകുമാറിൻ്റെ വീടും ഓഫീസുമടക്കം 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഒരേ സമയം 14 ഇടങ്ങളില്‍ റെയ്ഡ്. 


ഡി. കെ. ശിവകുമാർ സഹോദരന്‍ സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണ വിവരങ്ങളാണ് സിബിഐ കേസ് റെജിസ്റ്റർ ചെയ്യാന്‍ കാരണം.

  • HASH TAGS
  • #Karnataka
  • #Shivakumar
  • #Cbi