ഒരു കുടുംബത്തിലെ അഞ്ചുപേരെ വെള്ളച്ചാട്ടത്തിൽ കാണാതായി: 3 മൃതദേഹങ്ങൾ കണ്ടെത്തി

സ്വലേ

Oct 02, 2020 Fri 07:41 PM

മുംബൈ :മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കാണാതായി. സെപ്റ്റംബര്‍ 25നാണ് അഞ്ചുപേരെയും നാന്ദേഡ് ജില്ലയിലെ സഹസ്രകുണ്ട് വെള്ളച്ചാട്ടത്തിൽ കാണാതായത്.


കാണാതായ പ്രവീണിന്റെ മൃതദേഹം 25 ന് കണ്ടെത്തി. പ്രവീണിന്റെ ഭാര്യയുടെയും മകന്റെയും മൃതദേഹവങ്ങൾ 28 നും 29 നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എന്നാൽ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്താനായില്ല.

  • HASH TAGS
  • #maharashtra
  • #Missing
  • #waterfall