കേരളത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ല

സ്വലേ

Oct 02, 2020 Fri 11:09 AM

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല.കേരളത്തിൽ  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സംസ്ഥാനത്ത് നടപ്പാക്കില്ല. ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം.

  • HASH TAGS
  • #school