കേരളത്തിൽ ഇന്ന് 8135 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വ ലേ

Oct 01, 2020 Thu 06:17 PM

കേരളത്തിൽ ഇന്ന് 8135 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.72339 പേര്‍ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 ആരോഗ്യപ്രവര്‍ത്തകരാണ് ഉള്ളത്. 24 മണിക്കൂറില്‍ 59157 സാമ്ബിളുകള്‍ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്. 

  • HASH TAGS
  • #Covid19