കാലവര്‍ഷം; സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കുറയുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വ ലേ

Jun 14, 2019 Fri 06:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത നാല് ദിവസങ്ങളില്‍ മഴ കുറയുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തേക്കു കൂടി മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് .


  • HASH TAGS
  • #കാലവര്‍ഷം