സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇല്ല:രോഗ വ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രണം

സ്വലേ

Sep 29, 2020 Tue 07:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. എങ്കിലും രോഗവ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് 96 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നത് ഗൗരവമായി കാണാമെന്നും, ഈ നില തുടരുകയാണെങ്കില്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്നെത്തുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 


കോവിഡിനെ  ചെറുത്ത് നില്‍ക്കാനായി പ്രാദേശിക