പുതിയ കെപിസിസി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും

സ്വന്തം ലേഖകൻ

Sep 29, 2020 Tue 10:13 AM

പുതിയ കെപിസിസി സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും.  രാവിലെ 11ന് പാർട്ടി ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിക്കും.


പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്.

  • HASH TAGS