അഭിമാനത്തോടെ ജയിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി, രക്തസാക്ഷിയാകാന്‍ മടിയില്ല

സ്വലേ

Sep 27, 2020 Sun 12:56 PM

തിരുവനന്തപുരം:യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഡബ്ബിംങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.


അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നും സ്ത്രീകള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാൻ മടിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ  വിഡിയോകൾ കുറെ നാളുകളായി വിജയ് പി നായർ ചെയ്യുന്നു. ഇതിന് ധാരാളം കാഴ്ചക്കാരുമുണ്ട്. എന്നാല്‍ പൊലീസുൾപ്പടെ ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറാവാത്തതിനെ തുടരാനാണ് അവിടെ ചെന്ന് ചോദ്യം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അറസ്റ