കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി പോലീസ് പിടികൂടിയ പ്രതി വീണ്ടും രക്ഷപ്പെട്ടു

സ്വലേ

Sep 26, 2020 Sat 09:29 AM

കൊച്ചി: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ചാടിപോയി പൊലീസ് പിടികൂടിയ പ്രതി വീണ്ടും രക്ഷപ്പെട്ടു. കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലെ രണ്ടാംനിലയില്‍നിന്ന് വാതില്‍ പൊളിച്ച് താഴേക്ക് ചാണ്ടിയാണ് രക്ഷപ്പെട്ടത്.


 ബുധനാഴ്ചയാണ് പോലീസ് സുരേഷിനെ പിടികൂടി നിരീക്ഷണത്തിനായി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലാക്കിയത്. എന്നാൽ പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പിടിയിലായെ