ഇനി മുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുക മോട്ടോർ വാഹന വകുപ്പിൽ നിന്നും

സ്വന്തം ലേഖകൻ

Sep 25, 2020 Fri 10:25 AM

അടുത്ത മാസം മുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുക മോട്ടോർ വാഹന വകുപ്പിൽ നിന്നും. വാഹനങ്ങളിലെ പുക പരിശോധന പഴയതു പോലെ പരിശോധനാ കേന്ദ്രങ്ങളിൽ തന്നെ തുടരും. തുടർ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർ വാഹന വകുപ്പായിരിക്കും സർട്ടിഫിക്കറ്റ് നൽകുക.പുക പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാലാണ് പുതിയ തീരുമാനം.

  • HASH TAGS
  • #kerala
  • #toknews
  • #keralapolice
  • #motorvehicle