വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധന ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകൻ

Sep 25, 2020 Fri 10:10 AM

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകട മരണത്തിലെ ദുരൂഹതയിൽ വ്യക്തത തേടി സി ബി ഐ അന്വേഷണ സംഘം ഇന്ന് നുണ പരിശോധനകൾക്ക് തുടക്കം കുറിക്കും.  ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജ്ജുൻ, മാനേജർ പ്രകാശൻ തമ്പി എന്നിവരുടെ നുണപരിശോധനയാണ് ഇന്ന് നടക്കുന്നത്. കൊച്ചിയിലാണ് നുണപരിശോധന നടക്കുക

  • HASH TAGS