സ്വര്‍ണവില കുറഞ്ഞു : പവന് 36,720 രൂപ

സ്വന്തം ലേഖകൻ

Sep 24, 2020 Thu 12:26 PM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായത്.

  • HASH TAGS