ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും

സ്വലേ

Sep 24, 2020 Thu 09:48 AM

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി 7.30ന് ദുബായിലാണ് മത്സരം. ഡല്‍ഹിയോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്.തുടര്‍ച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്.

  • HASH TAGS
  • #sports