ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ലീ​ഗ് ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം

സ്വലേ

Sep 23, 2020 Wed 09:53 AM

ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ലീ​ഗ് ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ജ​യം. മൂ​ന്നാം റൗ​ണ്ടി​ൽ ലൂ​ട്ട​ൻ ടൗ​ണി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ജു​വാ​ൻ മാ​ട്ട(44), മാ​ർ​ക്ക​സ് റാ​ഷ്ഫോ​ർ​ഡ്(88), മാ​സ​ൻ ഗ്രീ​ൻ​വു​ഡ്(92) എ​ന്നി​വ​ർ യൂ​ണൈ​റ്റ​ഡി​നാ​യി ഗോ​ൾ നേ​ടി.

  • HASH TAGS
  • #sports
  • #football