ലോകത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 3.17 കോടി കടന്നു

സ്വലേ

Sep 23, 2020 Wed 09:21 AM

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 3.17 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,17,71,441 ആയി. ഇതില്‍ 2,33,86,714 പേര്‍ രോഗമുക്തി നേടി.975,315 മരണമാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 55,62,664 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 88,935 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

  • HASH TAGS
  • #Covid

LATEST NEWS