എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

സ്വ ലേ

Sep 20, 2020 Sun 10:43 AM

ന്യൂ​ഡ​ല്‍​ഹി:  ജെ.ഡി.എസ്. നേതാവ് എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യാ​ണ് ദേ​വ​ഗൗ​ഡ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് ദേ​വ​ഗൗ​ഡ.


1996 ന് ശേഷം ഇതാദ്യമായാണ് ജെ.ഡി.എസ്. നേതാവ് രാ​ജ്യസഭയില്‍ അംഗമാകുന്നത്.സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

  • HASH TAGS
  • #എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ