കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

സ്വന്തം ലേഖകൻ

Sep 19, 2020 Sat 09:35 AM

കൊച്ചി : കേരളത്തിൽ നിന്നും 3 അൽ ഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്തു.  മൂന്ന് പേരെയും പിടികൂടിയത് എറണാകുളം പെരുമ്പാവൂരിൽ നിന്നുമാണെന്നാണ് സൂചന. 


ദേശീയ സുരക്ഷ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവരാണ് മൂന്നു പേരും. ഇവരിൽ നിന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പിടിച്ചെടുത്തു.

  • HASH TAGS