പ്ലേ സ്റ്റോറില്‍ നിന്ന് പുറത്തായി മണിക്കൂറുകള്‍ക്കകം പേടിഎം തിരികെയെത്തി

സ്വലേ

Sep 18, 2020 Fri 08:52 PM

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ പേടിഎം പ്ലേസ്റ്റോറില്‍ തിരിച്ചെത്തി.ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ വാതുവെപ്പ് നയങ്ങള്‍ ലംഘിച്ചത് കാരണമാണ് പ്ലേസ്റ്റോറിൽ നിന്നും  പേടിഎം നീക്കം ചെയ്തത്.ട്വിറ്ററിലൂടെയാണ് പേടിയം തിരിച്ചെത്തിയ വാര്‍ത്ത അറിയിച്ചത്.

  • HASH TAGS
  • #Google
  • #paytm
  • #playstore